- Related Question Answers

26. പൂർണ്ണമായും ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്?

ജിജോ

27. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

സത്യജിത്ത് റേ

28. കാതൽ മന്നൻ എന്നറിയപ്പെടുന്നത്?

ജെമിനി ഗണേശൻ

29. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1954

30. സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?

1918

31. രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?

എ.ആർ. റഹ്മാൻ

32. മികച്ച നടൻ; നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1968

33. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

മുംബൈ

34. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

രജത് കപൂർ

35. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?

വാൾട്ട് ഡിസ്നി

36. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?

കീചക വധം - 1919

37. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?

എ.ആർ.റഹ്മാൻ

38. ഉലഹനായകൻ എന്നറിയപ്പെടുന്നത്?

കമലാഹാസൻ

39. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്?

ദേവികാ റാണി റോറിച്ച് -1969

40. ചാർളി ചാപ്ലിന്‍റെ പ്രധാന ചിത്രങ്ങൾ?

ദി കിഡ്; ദി ചാംപ്യൻ; ദി പിൽഗ്രിം; സിറ്റി ലൈറ്റ്സ്; ലൈം ലൈറ്റ്സ്; ദി സർക്കസ്; മേഡേൺ ടൈംസ്

41. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

42. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

ലണ്ടൻ

43. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?

കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )

44. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

45. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?

രാജാ ഹരിശ്ചന്ദ്ര - 1913

46. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

കൊനി ദേല ശിവശങ്കര വരപ്രസാദ്

47. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വവ്വേൽ ലിൻസേ - അമേരിക്ക

48. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?

നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 )

49. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?

1912 ഏപ്രിൽ 14

50. നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം?

ഫാത്തിമാ റഷീദ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution