- Related Question Answers

76. മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം?

എം.ജി രാമചന്ദ്രൻ

77. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?

ഗാന്ധി (3 ലക്ഷം പേർ )

78. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )

79. ഓസ്കാർ നേടിയ ആദ്യ നടി?

ജാനറ്റ് ഗെയ്നർ

80. മക്കൾ തിലകം എന്നറിയപ്പെടുന്നത്?

എം.ജി രാമചന്ദ്രൻ

81. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

കിസാൻ കന്യ- 1937

82. ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?

മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )

83. ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്?

ശബാന ആസ്മി - 5 പ്രാവശ്യം

84. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

Golden Palm ( Palm d or )

85. പൂർണ്ണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ?

കോട്ടൺ മേരി

86. ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

നർഗീസ് ദത്ത്

87. ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ?

5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ )

88. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?

ദി ഗ്രേറ്റ് ഡിക്റ്റേറ്റർ

89. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

ടൈറ്റാനിക്

90. ആദ്യ ഇന്‍റെർനെറ്റ് ചിത്രം?

വിവാഹ് - 2006

91. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

കാൻ ചലച്ചിത്രമേള - പ്രാൻസ്

92. ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?

കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )

93. ഇന്ത്യൻ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

94. ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ?

ശിവാജി ഗണേശൻ

95. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

1955 - മുംബൈ

96. ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ?

സത്യജിത് റേ -1992

97. മലയാള സിനിമയുടെ പിതാവ്?

ജെ.സി. ഡാനിയേല്‍

98. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ചലച്ചിത്ര സംവിധായകൻ?

സത്യജിത്ത് റേ

99. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്?

രോഹിണി ഹട്ടങ്കടി

100. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

ബെൻ കിങ്സ് ലി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution