- Related Question Answers
101. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?
നർഗീസ് ദത്ത്
102. കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം?
സ്വം ( സംവിധായകൻ : ഷാജി എൻ കരുൺ)
103. മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?
എ.ആർ.റഹ്മാൻ
104. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരം?
നർഗീസ് ദത്ത് അവാർഡ്
105. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?
സുവർണ്ണ കമലം
106. ഓസ്കാർ ശില്പം രൂപകൽപ്പന ചെയ്തത്?
എമിൽ ജന്നിങ്ങ്സ്
107. ആദ്യ ഇന്ത്യൻ സിനിമ?
പുണ്ഡാലിക് - 1912
108. സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ?
ലൈറ്റ് ഓഫ് ഏഷ്യ - 1926
109. ടൈറ്റാനിക്കിന്‍റെ സംവിധായകൻ?
ജെയിംസ് കാമറൂൺ
110. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?
നീലക്കുയിൽ -1954
111. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?
ശ്യാം ചി ആയി - 1954 - മറാത്തി സിനിമ
112. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?
നാഷണൽ ഫിലിം ആർക്കൈവ് -പൂനെ
113. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?
1929
114. ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?
മാലാ സെൻ
115. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
ആലം ആര
116. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?
1992
117. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?
കിസാൻ കന്യ-1937
118. ഇളയദളപതി എന്നറിയപ്പെടുന്നത്?
വിജയ്
119. മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ?
ജാനകി രാമചന്ദ്രൻ
120. ആദ്യ സിനിമാസ്കോപ്പ് ചിത്രം?
ദി റോബ് - 1953
121. ചാർളി ചാപ്ലിന്‍റെ ആത്മകഥ?
മൈ ലൈഫ് ഇൻ പിക്ചേഴ്സ്
122. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?
ദാദാ സാഹിബ് ഫാൽക്കെ
123. ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്?
അലിക് പദം സെ
124. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
1952
125. പത്മശ്രി ലഭിച്ച ആദ്യ നടി?
നര്ഗീസ് ദത്ത്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution