- Related Question Answers
1. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?
ലോർഡ് വെല്ലിങ്ടൺ
2. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?
കൃഷ്ണ രാജവോടയർ
3. ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി?
റസിയ സുൽത്താന
4. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി?
ഗിയാസ്സുദ്ദീൻ തുഗ്ലക്
5. രവി നദിയുടെ പൗരാണിക നാമം?
പരുഷ്നി
6. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
ഷേർഷാ സൂരി
7. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?
10
8. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?
കരികാല ചോളൻ
9. ശ്രീബുദ്ധന്റെ വളർത്തമ്മ?
പ്രജാപതി ഗൗതമി
10. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?
34 th ബംഗാൾ ഇൻഫന്ററി
11. വാത്മീകിയുടെ ആദ്യ പേര്?
രത്നാകരൻ
12. അംഗാസ് എഴുതി തയ്യാറാക്കിയത്?
ഭദ്രബാഹു (BC 296)
13. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?
അഹിംസ പരമോധർമ്മ
14. ദണ്ഡിയാത്രയുടെ വാർഷികത്തിൽ രണ്ടാം ഭണ്ഡിയാത്ര നടത്തിയത്?
തുഷാർ ഗാന്ധി (2005)
15. അക്ബർ അവതരിപ്പിച്ച കലണ്ടർ?
ഇലാഹി കലണ്ടർ ( 1583)
16. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?
രാജ്കുമാർ ശുക്ല
17. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?
മാഡം ബിക്കാജി കാമ
18. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
രംഗനാഥാനന്ദ സ്വാമികൾ
19. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?
മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ)
20. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?
കൽക്കത്ത സർവ്വകലാശാല (1857)
21. ഗാന്ധി: ആൻ ഇല്ലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന കൃതി രചിച്ചത്?
പ്രമോദ് കപൂർ
22. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം?
കനിഷ്കപുരം
23. 1924 ൽ റെയിൽവേ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി?
റീഡിംഗ് പ്രഭു
24. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി?
സമുദ്രഗുപ്തൻ
25. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?
അലാവുദ്ദീൻ ഖിൽജി
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution