- Related Question Answers
251. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?
വിക്ടോറിയ രാജ്ഞി
252. ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം?
മറാത്ത
253. ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?
സ്വാമി വിവേകാനന്ദൻ
254. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?
1663
255. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?
ഹുമയൂൺ
256. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?
ഡൽഹി
257. തുഹ്ഫത്ത് - ഉൾ - മുവാഹിദ്ദീൻ (Gift to monotheists) എന്ന കൃതി രചിച്ചത്?
രാജാറാം മോഹൻ റോയ്
258. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?
ബാലഗംഗാധര തിലകൻ
259. അമൃതസർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു?
ഗുരു രാംദാസ്
260. ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്?
പുലികേശി ll (നർമ്മദാ തീരത്ത് വച്ച്)
261. ജവഹർലാൽ നെഹൃവിന്റെ പിതാവ്?
മോത്തിലാൽ നെഹ്രു
262. വന്യ ജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്?
അശോകൻ
263. ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
യജുർവേദം
264. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?
മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10)
265. 1835ൽ ഗവർണ്ണർ ജനറലിന്റെ താല്ക്കാലിക പദവി വഹിച്ചത്?
ചാൾസ് മെറ്റ്കാഫ്
266. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ?
പേർഷ്യക്കാർ
267. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ഇന്ത്യൻ ഒപ്പീനിയൻ
268. ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?
നളന്ദ
269. വേദാന്ത കോളേജ് സ്ഥാപിച്ചത്?
രാജാറാം മോഹൻ റോയ് (1825)
270. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?
മുഹമ്മദ് ബിൻ തുഗ്ലക്
271. ചാർവാക ദർശനത്തിന്റെ പിതാവ്?
ബൃഹസ്പതി
272. നാനാ സാഹിബിന്റെ യഥാർത്ഥ പേര്?
ധോണ്ഡു പന്ത്
273. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?
ക്യാപ്റ്റൻ ലക്ഷ്മി
274. ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം?
ബീബി - കാ- മക്ബരാ (ഔറംഗബാദിൽ)
275. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്?
1889
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution