- Related Question Answers

226. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; പബ്ലിക് സർവ്വീസ് കമ്മീഷൻ ഇവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

227. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്?

ഖാൻ ബഹാദൂർ

228. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

രബീന്ദ്രനാഥ ടാഗോർ

229. ഹൈദരാലി അന്തരിച്ച വർഷം?

1782

230. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

231. ഹർഷ വർദ്ധനന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി?

ഹുയാൻ സാങ്

232. ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം?

ആരംഗബാദ് (ആഗ്ര)

233. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്?

നെല്ലിസെൻ ഗുപ്ത (1933; കൊൽക്കത്ത സമ്മേളനം)

234. പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ?

കുത്തബ്ദ്ദീൻ ഐബക്ക്

235. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

236. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്രിപ്സ് മിഷൻ

237. നളന്ദ സർവ്വകലാശാലയിലെ ലൈബ്രററിയുടെ പേര്?

ധർമ്മാ ഗഞ്ച

238. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

239. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

ബ്രഹ്മചര്യം

240. അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?

അഥർവ്വവേദം

241. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?

കൊൽക്കത്ത

242. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

നാലപ്പാട്ട് നാരായണ മേനോൻ

243. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ. കേളപ്പൻ

244. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി?

ഡബ്ല്യൂ സി ബാനർജി (1885 & 1892)

245. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?

ബാരിസ്റ്റർ ജി.പി. പിള്ള

246. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

247. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

മൂന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ )

248. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

249. ജവഹർലാൽ നെഹൃ ജനിച്ചത്?

1889 നവംബർ 14

250. അയ്നി അക്ബരി രചിച്ചത്?

അബുൾ ഫസൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution