- Related Question Answers
276. ഡെ റ്റു ഡെ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?
മഹാദേവ് ദേശായി
277. രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി?
ഗീതാഞ്ജലി
278. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?
ചന്ദ്രഗുപ്ത മൗര്യൻ
279. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്?
വീരേശ ലിംഗം പന്തലു
280. ജാഗീദാരീ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
അലാവുദ്ദീൻ ഖിൽജി
281. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
കെ. കേളപ്പൻ
282. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ?
പെത്തിക് ലോറൻസ്; സ്റ്റാഫോർഡ് ക്രിപ്സ് & എ.വി അലക്സാണ്ടർ
283. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കൻ ബാലഗംഗാധര തിലക് രൂപീകരിച്ച ഫണ്ട്?
സ്വരാജ് ഫണ്ട്
284. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?
കുമാര ഗുപ്തൻ
285. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?
ഹുമയൂൺ
286. ഇന്ത്യൻ ഭരണഘടനയ്ക്ക് ആമുഖം എഴുതിയത്?
ജവഹർലാൽ നെഹൃ
287. പേഷ്വാ മാരുടെ ആസ്ഥാനം?
പൂനെ
288. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?
രൂപാർ
289. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്?
കോൺവാലിസ്
290. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?
1916 (ലക്നൗ സമ്മേളനം)
291. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?
ചമ്പാരൻ സത്യാഗ്രഹം (1917)
292. മനുസ്മൃതി രചിച്ചത്?
മനു
293. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം?
കർണ്ണാട്ടിക് യുദ്ധം
294. ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
എ.സി. ദാസ്
295. അജീവിക മത സ്ഥാപകൻ?
മക്കാലി ഗോസാല
296. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്?
ആഗസ്റ്റ് ക്രാന്തി മൈതാനം
297. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?
വിൻസ്റ്റൺ ചർച്ചിൽ
298. ആദി ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?
ദേവേന്ദ്രനാഥ് ടാഗോർ
299. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിറ്റ്സ് തയ്യാറാക്കിയത്?
മെക്കാളെ പ്രഭു
300. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ജ്യോതിറാവു ഫൂലെ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution