- Related Question Answers
101. മദ്യം നിരോധിച്ച ഖിൽജി ഭരണാധികാരി?
അലാവുദ്ദീൻ ഖിൽജി
102. ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്?
ഇന്ദ്രൻ
103. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്?
കാലശോകൻ
104. ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്?
സംഘം
105. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?
പുഷ്യ മിത്ര സുംഗൻ
106. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്?
ഡഫറിൻ പ്രഭു
107. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)
108. "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
109. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം?
ലൂയിസ് ബർഗ്ഗ്
110. സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ?
സി.ആർ. ദാസ് & മോത്തിലാൽ നെഹൃ (1923 ജനുവരി 1)
111. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ച ഭരണാധികാരി?
ജഹാംഗീർ
112. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?
സെന്റ് ഗബ്രിയേൽ
113. കിഴക്കിന്റെ ആറ്റില ; കിഴക്കൻ നീറോ എന്നറിയപ്പെട്ടിരുന്ന ഹൂണ രാജാവ്?
മിഹിര കുല
114. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?
1901
115. ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
ഗുപ്ത കാലഘട്ടം
116. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?
1869 - 1921
117. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ?
തെന്നാലി രാമൻ
118. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?
അൽബുക്കർക്ക്
119. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണ്ണർ ജനറലും?
കാനിംഗ് പ്രഭു
120. പ്രതി ഹാരവംശ സ്ഥാപകൻ?
നാഗ ഭട്ട l
121. വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി?
പാരീസ് ഉടമ്പടി (1763)
122. വർദ്ധമാന മഹാവീരൻ ജനിച്ചത്?
വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)
123. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
സ്വാമി ദയാനന്ദ സരസ്വതി
124. നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്?
ജഹാംഗീർ
125. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്?
ദണ്ഡനായക
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution