- Related Question Answers
1101. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?
ചെംസ്‌ഫോർഡ് പ്രഭു (മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം)
1102. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?
കോർകയ്
1103. യോഗ ദർശനത്തിന്റെ കർത്താവ്?
പതഞ്ജലി
1104. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?
ബാലഗംഗാധര തിലകൻ
1105. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം?
പൂനെയിൽ പ്ലേഗ് പടർന്നുപിടിച്ചത്
1106. ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത്?
സച്ചീവ്
1107. ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി?
സിക്കന്ദർ ലോദി
1108. അലഹബാദിലെ നെഹൃവിന്റെ കുടുംബ വീട്?
ആനന്ദഭവനം
1109. വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ?
പുഷ്യ ഭൂതി
1110. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?
ഉപസമ്പാദന
1111. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ?
നാനാ സാഹിബ് & താന്തിയാ തോപ്പി
1112. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?
വില്യം ബെന്റിക്
1113. നവാബ് മേക്കർ എന്നറിയപ്പെടുന്നത്?
റോബർട്ട് ക്ലൈവ്
1114. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?
ശാരദാ മണി
1115. അഭിനവ ഭോജൻ എന്നറിയപ്പെട്ട രാജാവ്?
കൃഷ്ണദേവരായർ
1116. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?
ഇർവിൻ പ്രഭു
1117. വർദ്ധമാന മഹാവീരന്റെ പിതാവ്?
സിദ്ധാർത്ഥൻ
1118. ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?
അമൃതസറിലെ സുവർണ്ണ ക്ഷേത്രം
1119. ഗുപ്ത വർഷം ആരംഭിച്ചത്?
ചന്ദ്രഗുപ്തൻ I
1120. മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
ശ്രീരംഗപട്ടണം സന്ധി (1792)
1121. പ്ലാസി യുദ്ധം നടന്നത്?
ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്
1122. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ?
ഡൽഹൗസി പ്രഭു
1123. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം?
1907
1124. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു?
ഗുരു ഹർ ഗോവിന്ദ്
1125. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി?
മുധിമാൻ കമ്മിറ്റി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution