- Related Question Answers

1226. ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി?

ഖുസ്രുഖാൻ

1227. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

1228. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു

1229. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ്?

അക്ബർ

1230. 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്?

എസ് ബി. ചൗധരി

1231. ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം?

ബങ്കിംപുർ സമ്മേളനം (1912)

1232. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി?

ഇർവിൻ പ്രഭു (1931)

1233. ജാതക കഥകളുടെ എണ്ണം?

500

1234. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?

ജയ്ഹിന്ദ്

1235. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി?

വിനോബഭാവെ

1236. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

1237. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ?

സൂസിമ

1238. ആദ്യത്തെ പേഷ്വാ?

ബാലാജി വിശ്വനാഥ്

1239. ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്?

ദാദാഭായി നവറോജി

1240. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

ഇർവിൻ പ്രഭു (1931 ഫെബ്രുവരി 10)

1241. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്?

ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം)

1242. 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന?

ഇൻഡിപെൻഡന്റ് ലേബർ പാർട്ടി

1243. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല്?

വീര ക്കല്ല്

1244. അലാവുദ്ദീൻ ഖിൽജി വിവാഹം കഴിച്ച ഗുജറാത്ത് രാജാവിന്റെ വിധവ?

കമലാ ദേവി

1245. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

1246. ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1247. വർദ്ധമാന മഹാവീരന്റെ മാതാവ്?

ത്രിശാല

1248. ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം?

1888

1249. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്?

മേയോ പ്രഭു (1872)

1250. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?

മദൻ മോഹൻ മാളവ്യ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution