- Related Question Answers

1626. ബ്രഹ്മ സമാജത്തിന്റെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് തുടങ്ങിയ വാരിക?

സംബാദ് കൗമുദി

1627. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

1628. നന്ദ രാജവംശ സ്ഥാപകൻ?

മഹാ പത്മനന്ദൻ

1629. ആയിരം തൂണുകളുടെ കൊട്ടാരം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1630. സരോജിനി നായിഡു ജനിച്ചത്?

ബംഗാൾ (1879)

1631. ഹർഷനെ പരാജയപ്പെടുത്തിയ ഗൗഡ രാജാവ്?

ശശാങ്കൻ

1632. ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ?

മിർ കാസിം; മുഗൾ രാജാവ് ഷാ ആലം ll; ഔധിലെ നവാബ് ഷുജ - ഉദ് - ദൗള

1633. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

1634. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം?

കീഴരിയൂർ ബോംബ് കേസ്

1635. മിനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റി പറയുന്ന നാഗസേന്റെ കൃതി?

മിലിൻഡ പാൻഹാ

1636. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

വാറൻ ഹേസ്റ്റിംഗ്സ്

1637. ബംഗാൾ വിഭജനം നിലവിൽ വന്നത്?

1905 ഒക്ടോബർ 16

1638. ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് 'മാത്സാ പ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചത്?

വിഷ്ണു ഭട്ട് ഗോഡ്സേ

1639. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1640. ഡയറക്ട് ആക്ഷൻ ദിനത്തിന്റെ മുദ്രാവാക്യം?

We will fight and get Pakistan

1641. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ച വിദേശി?

കാറൽ മാർക്സ്

1642. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റിയ ഭരണാധികാരി?

സിക്കന്ദർ ലോദി

1643. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?

അഷ്ടപ്രധാൻ

1644. അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

അഥർവ്വവേദം

1645. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

1646. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?

ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II

1647. വ്യാസന്റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

1648. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

1649. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

സന്യാസി ഫക്കീർ കലാപം

1650. ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

മെഹ്റൗളി (ന്യൂഡൽഹി)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution