- Related Question Answers
1976. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?
മഹാദേവ ഗോവിന്ദ റാനഡെ
1977. സിഖുകാരുടെ പുണ്യ ഗ്രന്ഥം?
ഗുരു ഗ്രന്ഥസാഹിബ് ( ക്രോഡീകരിച്ചത്: ഗുരു അർജ്ജുൻ ദേവ് )
1978. ശ്രീബുദ്ധന്റെ മാതാവ്?
മഹാമായ
1979. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?
ബ്രഹ്മഗുപ്തൻ
1980. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?
ഡയമാക്കോസ്
1981. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?
ലാഹോർ
1982. നാവിക കലാപം നടന്ന വർഷം?
1946
1983. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?
നരേന്ദ്രനാഥ ദത്ത
1984. ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്?
പുരുഷസൂക്തം
1985. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായിരുന്ന തുറമുഖം ?
ലോത്തൽ
1986. ആര്യൻമാരുടെ ഭാഷ ?
സംസ്കൃതം
1987. പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?
ഇന്ദ്രൻ
1988. സോമരസത്തെ [ മദ്യം ] ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
ഒൻപതാം മണ്ഡലം
1989. ബലിദാനം; പൂജാവിധി വേയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
യജുർവേദം
1990. ഉത്തരമീമാംസയുടെ കർത്താവ് ?
ബദരായൻ
1991. കമ്പ രാമായണം [ തമിഴ് രാമായണം ] രചിച്ചത്?
കമ്പർ
1992. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക"; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?
ഒന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ]
1993. സാമ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?
ഗാന്ധർവ്വവേദം
1994. അഥർവ്വ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?
ശില്പ വേദം
1995. ആദിപുരാണം എന്നറിയപ്പെടുന്നത്?
ബ്രഹ്മപുരാണം
1996. സംഹാര ദേവനായി അറിയപ്പെടുന്നത്?
ശിവൻ
1997. ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്?
ഐരാവതം
1998. ആദികാവ്യം എന്നറിയപ്പെടുന്നത്?
രാമായണം
1999. രാമായണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?
വള്ളത്തോൾ
2000. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രധാന ആരാധനാകേന്ദ്രം?
ശ്രാവണബൽഗോള
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution