Related Question Answers
26. 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
27. പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
വി.കെ.കൃഷ്ണമേനോൻ
28. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വി.കെ.കൃഷ്ണമേനോൻ
29. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
30. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജഗ്ജീവൻ റാം
31. 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജോർജ്ജ് ഫെർണാണ്ടസ്
32. പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
എ.കെ ആന്റണി
33. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി?
എ.കെ ആന്റണി
34. കരസേനാ ദിനം ആചരിക്കുന്ന ദിവസം?
ജനുവരി 15
35. നാവികസേനാ ദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 4
36. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
ഒക്ടോബർ 8
37. കാർഗിൽ വിജയ ദിനം ആചരിക്കുന്ന ദിവസം?
ജൂലൈ 26
38. വിജയ് ദിവസ് ആചരിക്കുന്ന ദിവസം?
ഡിസംബർ 16
39. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
നവംബർ 24
40. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 3
41. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 4
42. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 7
43. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
ഒക്ടോബർ 27
44. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?
ഖഡക് വാസല (മഹാരാഷ്ട്ര )
45. ഏറ്റവും പഴയ കരസേനാ റെജിമെന്‍റ്?
മദ്രാസ് റെജിമെന്‍റ്
46. ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്?
AWAN (Army wide Area Network )
47. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്‍റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
റോബർട്ട് ക്ലൈവ് 1765
48. ഏറ്റവും വലിയ കന്റോൺമെന്‍റ്?
ഭട്ടിൻഡ - പഞ്ചാബ്
49. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്
50. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ഗോപാൽ പൂർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution