Related Question Answers

101. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?

ഓപ്പറേഷൻ ഗംഭീർ

102. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ വുഡ് റോസ്

103. 2006 ലെ ഇസ്രായേൽ - ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ സുക്കൂൺ

104. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?

ഓപ്പറേഷൻ സൂര്യ ഹോപ്

105. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?

ഓപ്പറേഷൻ മൈത്രി

106. 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ റാഹത്ത്

107. നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?

ന്യൂഡൽഹി

108. നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?

ന്യൂഡൽഹി

109. ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം?

DRDO - Defance Research and Development organisation

110. DRDO യുടെ ആസ്ഥാനം?

ന്യൂഡൽഹി

111. DRDO യുടെ ആദ്യ വനിതാ ഡയറക്ടർ?

ജെ. മഞ്ജുള

112. DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?

ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്)

113. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ

114. INS കൊച്ചിയുടെ മുദ്രാ വാക്യം?

ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി

115. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?

INS കൊച്ചി

116. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?

INS ബരാക്യൂഡ

117. ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?

INS സർദാർ പട്ടേൽ

118. റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്?

1934

119. ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?

1956 ജനുവരി 26

120. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?

3

121. ഇന്ത്യാക്കാരനായ ആദ്യ നാവിക സേനാ മേധാവി?

വൈസ് അഡ്മിറൽ ആർ.ഡി. കോതാരി

122. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?

അഡ്മിറൽ വിഷ്ണു ഭഗവത്

123. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ഛത്രപതി ശിവജി

124. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?

ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)

125. ഇന്ത്യൻ നാവികസേനയുടെ തലവൻ?

ചീഫ് ഓഫ് നേവി സ്റ്റാഫ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution