Related Question Answers
76. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധവാഹകശേഷിയുള്ള ദീർഘദൂര മിസൈൽ?
നിർഭയ്
77. അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?
ടെസി തോമസ്
78. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
79. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ?
ആകാശ്
80. നിർമ്മാണത്തിലിരിക്കുന്ന 10000 കി.മി ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
സൂര്യ
81. ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം?
2010
82. ലേസർ ഗൈഡഡ് ബോംബ് ആദ്യമായി നിർമ്മിച്ച രാജ്യം?
അമേരിക്ക- 1960
83. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ പോളോ
84. ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ വിജയ്
85. സിയാച്ചൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ മേഘദൂത്
86. പാർലമെന്‍റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ റൈനോ
87. സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
88. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ മദത്ത്
89. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ നല്ലമല
90. മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ നിന്നും ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ സൈക്ലോൺ
91. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ
92. ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായൺ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ വജ്ര ശക്തി
93. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി?
ഓപ്പറേഷൻ റെഡ് റോസ്
94. വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യസേന നടത്തിയ നീക്കം?
ഓപ്പറേഷൻ കൊക്കൂൺ
95. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ റെയിൻബോ
96. Arrow Ballistic missile weapon System വിജയകരമായി പരീക്ഷിച്ച രാജ്യം?
ഇസ്രായേൽ
97. ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?
പാക്കിസ്ഥാൻ
98. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാക്ടസ്
99. 1987 ൽ ഇന്ത്യ രാജസ്ഥാൻ മരുഭൂമിയിൽ നടത്തിയ സമ്പൂർണ്ണ സൈനിക വിന്യാസം?
ഓപ്പറേഷൻ ബ്രാസ് ടാക്സ്
100. സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?
ഓപ്പറേഷൻ സേർച്ച്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution