Related Question Answers
126. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?
അഡ്മിറൽ ജെ.ടി.എസ്. ഹാൾ
127. ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്?
സീബേർഡ് - ( Sea Bird)(കർവാർ- കർണ്ണാടക)
128. കർണ്ണാടക തീരത്തുള്ള കൻവാറിലുള്ള ഐ.എ.എസ് കദംബ യുടെ ഒന്നാം ഘട്ട പദ്ധതി?
പ്രോജക്ട് സിബേഡ്
129. 2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?
ഏഴിമല- കണ്ണൂർ
130. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?
ഏഴിമല
131. ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?
vidhya Na Mrutham shnuthe
132. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?
ഐ.എൻ.എസ് സാമൂതിരി
133. നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?
പഞ്ചേന്ദ്രിയ
134. താടിയുള്ള സൈനികർ ( Bearded Army) എന്ന് വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്?
MARCOS (മറൈൻ കമാൻഡോസ് )
135. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?
ഐ.എൻ.എസ് വിക്രമാദിത്യ
136. ഇന്ത്യയുടെ തദ്ദേശിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന സ്ഥലം?
കൊച്ചി ഷിപ്പ് യാർഡ്
137. നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?
വിശാഖപട്ടണം
138. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?
കോളിൻ മഡ്ഡി
139. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
കൊച്ചി
140. ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
വിശാഖപട്ടണം
141. വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
മുംബൈ
142. ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്?
1997 നവംബർ 11
143. 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം?
ലോകയാൻ - 07
144. ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?
INS സിന്ധു ശാസത്ര
145. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ?
INS വിക്രാന്ത്- 2013
146. ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ?
INS സാവിത്രി
147. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ മിസൈൽ ബോട്ട്?
INS പ്രഹാർ
148. ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ?
ഐ.എൻ.എസ് തരംഗിണി ( ലോകയാൻ - 07)
149. ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ?
INS സുകന്യ
150. മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറു കപ്പൽ?
INS പോണ്ടിച്ചേരി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution