Related Question Answers

201. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?

സരസ്

202. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?

മിറാഷ്- 2000

203. റാഫേൽ യുദ്ധവിമാനം വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം?

ഫ്രാൻസ്

204. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ “നഭസ് സ്പർശം ദീപ്തം” എടുത്തിരിക്കുന്നത് എവിടെ നിന്ന്?

ഭഗവത് ഗീത

205. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?

നീല

206. ഇന്ത്യൻ വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം?

1951

207. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ്

208. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ?

സർ. ജെറാൾഡ് ഗിഡ്സ്

209. പരംവീരചക്ര കിട്ടിയ വ്യോമ സൈനികൻ?

എൻ. ജെ.എസ്. സെഖോൺ ( 1971 ൽ ഇന്ത്യാ -പാക് യുദ്ധത്തിലെ ധീരതയ്ക്ക്)

210. അശോക ചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ?

ഫ്ളൈറ്റ് ലഫ്റ്റനന്‍റ് സുഹാസ് ബിശ്വാസ്

211. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?

സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ

212. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?

1992

213. വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?

ജെ.ആർ.ഡി ടാറ്റാ - 1948

214. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?

ജെ.ആർ.ഡി ടാറ്റാ

215. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?

അസം റൈഫിൾസ്

216. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

അസം റൈഫിൾസ്

217. അസം റൈഫിൾസ് രൂപീകൃതമായ വർഷം?

1835

218. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?

1917

219. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം?

സി.ആർ.പി.എഫ് (Central Reserve Police Force)

220. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധസൈനിക വിഭാഗം?

സി.ആർ.പി.എഫ് (Central Reserve Police Force)

221. ആരംഭിച്ച വർഷം?

1986 (88 മഹിളാ ബറ്റാലിയൻ )

222. 88 മഹിളാ ബറ്റാലിയന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

223. 88 മഹിളാ ബറ്റാലിയൻ രൂപീകൃതമായ വർഷം?

1939 ജൂലൈ 27

224. പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച സേനാ വിഭാഗം?

ഗ്രീൻ ഫോഴ്സ്

225. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം?

1962 ഒക്ടോബർ 24
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution