Related Question Answers
226. ഐ.ടി .ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?
മസ്സൂറി
227. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?
ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത
228. എൻ.സി.സി നിലവിൽ വന്ന വർഷം?
1948 ജൂലൈ 15
229. എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?
യൂണിവേഴ്സിറ്റി കോർപ്സ് - 1917
230. എൻ.സി.സിയുടെ ആസ്ഥാനം?
ന്യൂഡൽഹി
231. എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
എച്ച്.എൻ.ഖുസ്രു കമ്മിറ്റി - 1946
232. ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്?
ജവഹർലാൽ നെഹൃ
233. എൻ.സി.സിയുടെ ആപ്തവാക്യം?
ഐക്യവും അച്ചടക്കവും (unity and discipline )
234. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?
1969 മാർച്ച് 10
235. താജ്മഹലിന്‍റെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
സി.ഐ.എസ്.എഫ്
236. സി.ഐ.എസ്.എഫിന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
237. ആറ്റോമിക് പവർ സ്‌റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ; വൈദ്യുതി നിലയങ്ങൾ; വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
സി.ഐ.എസ്.എഫ്
238. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990 ൽ രൂപം കൊണ്ട സേന വിഭാഗം?
രാഷ്ട്രീയ റൈഫിൾസ്
239. രാഷ്ട്രീയ റൈഫിൾസിന്‍റെ രൂപീകരണത്തിനായി പ്രവർത്തിച്ച വ്യക്തി?
ജനറൽ ബി.സി ജോഷി
240. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാ വിഭാഗം?
സശസ്ത്ര സീമാബൽ
241. സശസ്ത്ര സീമാബലിന്‍റെ ആപ്തവാക്യം?
സേവനം;സുരക്ഷ; സാഹോദര്യം
242. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
1963
243. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
244. RAW - Research and Analysis Wing - രൂപീകൃതമായ വർഷം?
1968
245. റോ (RAW - Research and Analysis wing)യുടെ ആദ്യ ഡയറക്ടർ?
ആർ.എൻ.കാവു
246. റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി?
ഹോർമിസ് തരകൻ
247. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?
1978
248. കോസ്റ്റ് ഗാർഡിന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
249. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) സ്ഥാപിതമായത്?
1984
250. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution