Related Question Answers
51. പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്?
മോൾ (mol)
52. ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?
വയലറ്റ്
53. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഹാൻസ് ഈഴ്സ്റ്റ്ഡ്
54. ഭാരം അളക്കുന്ന യൂണിറ്റ്?
കിലോഗ്രാം
55. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?
റെറ്റിനയുടെ പിന്നിൽ
56. ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?
ചുവപ്പ്
57. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടു പിടിച്ചത്?
ഇ.സി.ജി സുദർശൻ
58. വിമാനത്തിന്റെ ശബ്ദ തീവ്രത?
120 db
59. ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
പാസ്കൽ നിയമം
60. ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
പാർസെക് (Parsec)
61. പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?
പച്ച; നീല; ചുവപ്പ്
62. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
-40
63. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?
ഫാരഡ് (F)
64. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?
റെറ്റിനയുടെ മുന്നിൽ
65. വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?
ആമ്പിയർ (A)
66. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?
ഇൻഫ്രാ സോണിക് തരംഗങ്ങൾ
67. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്?
സിലിൻഡ്രിക്കൽ ലെൻസ്
68. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)
69. [ Pressure ] മർദ്ദത്തിന്‍റെ യൂണിറ്റ്?
പാസ്ക്കൽ [ Pa ]
70. സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?
90 db
71. 1 അടി എത്ര ഇഞ്ചാണ്?
12 ഇഞ്ച്
72. ശ്വസനത്തിന്റെ ശബ്ദ തീവ്രത?
10 db
73. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?
4° C
74. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ?
സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ
75. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?
ഡിഫ്രാക്ഷൻ (Diffraction)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution