Related Question Answers

76. ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില?

ലാംഡ പോയിന്റ്

77. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത?

വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )

78. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കന്റ്

79. ശബ്ദത്തിന്റെ ജലത്തിലെ വേഗത?

1453 മി/സെക്കന്റ്

80. തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

3850 മീ/സെക്കന്റ്

81. ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )

82. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?

പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )

83. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?

ശ്രവണ സ്ഥിരത (Persistence of Hearing)

84. ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം?

1955 ഏപ്രിൽ 18

85. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം?

ചുവപ്പ്

86. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?

കൊടുങ്കാറ്റ്

87. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?

നാലിരട്ടിയാകും

88. ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

89. പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ?

ഹെന്റിച്ച് ഹെട്സ്

90. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?

ഡിഫ്രാക്ഷൻ (Diffraction)

91. കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

വെബ്ബർ (Wb)

92. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?

ഡയോപ്റ്റർ

93. Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം?

കാറ്റക്കോസ്റ്റിക്സ്

94. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ (99%)

95. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?

പ്രതിഫലനം (Reflection)

96. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

97. മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

98. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?

കൂടുന്നു

99. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജെയിംസ് പ്രെസ്കോട്ട് ജൂൾ

100. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

കോൺകേവ് ലെൻസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution