Related Question Answers

126. പ്രവൃത്തി അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

127. RADAR ന്റെ പൂർണ്ണരൂപം?

റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്

128. പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് (Transverse wave) തെളിയിച്ച ശാസ്ത്രജ്ഞൻ?

അഗസ്റ്റിൻ ഫ്രണൽ

129. അതിചാലകത [ Super conductivity ] കണ്ടെത്തിയത്?

കമർലിംഗ് ഓൺസ് [ ഡച്ച് ശാസ്ത്രജ്ഞൻ; 1911 ൽ ]

130. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

131. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

132. ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?

വെള്ള

133. ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?

പിണ്ഡം (Mass)

134. ലേസർ കണ്ടു പിടിച്ചത്?

തിയോഡർ മെയ്മാൻ (1960)

135. ഹൈഡ്രോളിക് ജാക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

136. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)?

കൂടുന്നു

137. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?

സ്ഫെറിക്കൽ മിറർ

138. അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം?

ക്രയോജനിക്സ്

139. ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

ഓസിലോസ്കോപ്പ്

140. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

141. ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം?

കുറയുന്നു

142. വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?

ഓം

143. 20000 ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം?

അൾട്രാ സോണിക് തരംഗങ്ങൾ

144. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?

പ്രകീർണ്ണനം (Dispersion)

145. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?

80 KCal / kg

146. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?

100 സെന്റീമീറ്റർ

147. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

148. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്?

ഡോ. ഹോമി ജഹാംഗീർ ഭാഭ

149. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

എക്കോലൊക്കേഷൻ (Echolocation)

150. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

ടെസ് ല (T )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution