Related Question Answers

151. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

152. 1 മൈൽ എത്ര ഫർലോങ് ആണ്?

8 ഫർലോങ്

153. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്?

36.9‌° C [ 98.4° F / 310 K ]

154. ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി?

സംവഹനം [ Convection ]

155. പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം?

പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ്

156. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

കറുപ്പ്

157. ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?

ക്രിസ്റ്റ്യൻ ഡോപ്ലർ

158. 1 ഹെക്ടർ എത്ര ഏക്കറാണ്?

2.47 ഏക്കർ

159. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

ടൊറി സെല്ലി

160. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

161. സാന്ദ്രത അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം / മീറ്റർ3

162. ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?

കെൽവിൻ (K)

163. കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

Real & Inverted (യഥാർത്ഥവും തലകീഴായതും)

164. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

165. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

തോമസ് യങ്

166. റിക്കോർഡ് ചെയ്ത ശബ്ദം പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?

ഫോണോ ഗ്രാഫ്

167. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം?

1905

168. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?

വിസരണം (Scattering)

169. സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ഐസക് ന്യൂട്ടൺ

170. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

അസ്ട്രോണമിക്കൽ യൂണിറ്റ്

171. ബലം അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

172. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

173. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

'ആൽബർട്ട് ഐൻസ്റ്റീൻ

174. സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

5000 മീ/സെക്കന്റ്

175. ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?

ഹൈപ്പർ സോണിക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution