Related Question Answers

176. മർദ്ദം അളക്കുന്ന യൂണിറ്റ്?

പാസ്ക്കൽ (Pa)

177. പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?

കിലോഗ്രാം ( kg)

178. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?

ഓസോൺ പാളി

179. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

180. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?

- 115°C

181. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?

ആങ്ങ് സ്ട്രം

182. 100° C ൽ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീന താപം?

500KCal / kg

183. ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?

അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ]

184. " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്?

മൈക്കലാഞ്ചലോ

185. ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ഹൈഡ്രോ ഫോൺ

186. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

187. വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്?

റഡാർ

188. പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

വജ്രം

189. മേസർ (MASER) ന്റെ പൂർണ്ണരൂപം?

മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

190. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ഐസക് ന്യൂട്ടൺ

191. ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?

ഹിഗ്സ് ബോസോൺ (ദൈവകണം / God's Particle)

192. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?

30 db

193. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

സോണിക് ബൂം

194. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?

വികിരണം [ Radiation ]

195. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വില്യം ഹെർഷൽ

196. പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ്?

കാന്റല (cd)

197. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

198. ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

199. സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത്?

ആൻഡേഴ്സ് സെൽഷ്യസ്

200. ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?

ഐസക് ന്യൂട്ടൺ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution