Related Question Answers

201. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ

202. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?

എക്കോലൊക്കേഷൻ (Echolocation)

203. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

മില്ലീ ബാർ

204. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

205. താപം [ Heat ] അളക്കുന്ന യൂണിറ്റ്?

ജൂൾ

206. ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം?

1921 [ ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൃത്യമായി വിശദീകരിച്ചതിന് ]

207. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?

അൾട്രാവയലറ്റ്

208. വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം?

അതിചാലകത [ Super conductivity ]

209. ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്ന പ്രതിഭാസം?

Refraction ( അപവർത്തനം)

210. താപം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

211. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

212. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള പദാർത്ഥം?

ജലം

213. റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?

ഹാർഡ് എക്സറേ

214. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens)

215. 1 കിലോമീറ്റർ എത്ര മീറ്ററാണ്?

1000 മീറ്റർ

216. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

217. ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?

ഗോർഡൻ ഗ്ലൗഡ് (1957)

218. ശബ്ദ തീവ്രതയുടെ യൂണിറ്റ്?

ഡെസിബൽ (db)

219. മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?

മഞ്ഞ

220. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

221. കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വിക്ടർ ഹെസ്റ്റ്

222. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

താപ സംവഹനം [ Convection ]

223. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ടാക്കോമീറ്റർ

224. സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]?

1027 kg/m3

225. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution