Related Question Answers
51. 1 ബാരൽ എത്ര ലിറ്ററാണ്?
159 ലിറ്റർ
52. ആര്‍സനിക് സള്‍ഫൈഡ് എന്താണ്?
എലിവിഷം
53. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം?
ക്ലോറിൻ
54. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?
കൊറണ്ടം [ അലുമിനിയം ഓസൈഡ് ]
55. ലൂണാർകാസ്റ്റിക് - രാസനാമം?
സിൽവർ നൈട്രേറ്റ്
56. വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?
നൈറ്റർ
57. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്റെ രാസനാമം?
ഘനജലം
58. ഓക്ക്; മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ടാനിക് ആസിഡ്
59. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?
ഡ്യൂറാലുമിൻ
60. ജലത്തിന്റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ]
61. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?
മാക്സ് പാങ്ക്
62. കടലാസ് രാസപരമായി?
സെല്ലുലോസ്
63. ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട?
ഗാൽവനെസേഷൻ
64. ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
പൊട്ടാസ്യം പെർമാംഗനേറ്റ്
65. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?
സർഫ്യൂരിക് ആസിഡ്
66. ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?
സോഡിയം നൈട്രേറ്റ്
67. മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി?
ലിഥിയം അയോൺ ബാറ്ററി [ 3.6 വോൾട്ട് ]
68. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
കാർബൺ ഡേറ്റിങ്
69. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?
സുക്രോസ്
70. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
ഓക്സിജൻ
71. സെറു സൈറ്റ് എന്തിന്റെ ആയിരാണ്?
ലെഡ്
72. സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?
മെര്‍ക്കുറി; ഫ്രാന്‍ഷ്യം; സിസീയം; ഗാലീയം
73. ഏറ്റവും വലിയ ആറ്റം?
ഫ്രാൻസിയം
74. ഹേമറ്റൈറ്റ് എന്തിന്റെ ആയിരാണ്?
അയൺ
75. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?
ട്രൈ ലെഡ് ടെട്രോക്സൈഡ്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution