Related Question Answers

151. സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?

സോഡിയം പെറോക്സൈഡ്

152. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്

153. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

154. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

155. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

സിലിക്കൺ

156. പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?

സിൽവർ അമാൽഗം

157. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

നീൽസ് ബോർ

158. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര?

18 ഗ്രൂപ്പ്

159. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?

മാലിയബിലിറ്റി

160. ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം?

പ്ലാസ്റ്റർ ഓഫ് പാരിസ്

161. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

162. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?

നാഫ്ത്തലിൻ

163. നാകം എന്നറിയപ്പെടുന്നത്?

സിങ്ക്

164. ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം?

മീഥേൻ

165. കാപ്പിയുടെ PH മൂല്യം?

5

166. കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

കാത്സ്യം ഹൈഡ്രോക്സൈഡ്

167. 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?

125 പവൻ

168. കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?

അമോണിയം ഡൈക്രോമേറ്റ്

169. പെട്രോളിന്‍റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്?

ഒക്ടേൻ നമ്പർ

170. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം?

സിലിക്കോണ്‍

171. കൊണ്ടെത്തിന്‍റെ കാഠിന്യം?

9 മൊഹ്ർ

172. ജലത്തിന്‍റെ ഖരാങ്കം?

0 ഡിഗ്രി C

173. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

174. ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം?

ഹൈഡ്രജൻ

175. ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈഡ്രോക്സൈഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution