Related Question Answers
326. ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി?
ജയിംസ് ഇർവിൻ
327. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?
ഡോൺ
328. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്?
പൈതഗോറസ്
329. സൗരയൂഥത്തിന്റെ വ്യാസം (diameter)?
60 AU(30 X 2 )
330. ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?
Yutu (Jade Rabbit)
331. എപ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്?
ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ
332. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?
ഗലീലിയോ ഗലീലി
333. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?
ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ
334. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്?
ശുക്രൻ
335. ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ?
ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ
336. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?
വ്യാഴം(Jupiter)
337. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?
ഭൂമി
338. മീൻസ്; ഹെർമിസ് എന്നി കൃതികളുടെ കർത്താവ്?
ഇറാത്തോസ്തനീസ്
339. മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്?
എഡ്വിൻ ഹബിൾ
340. ഉൽക്കാശി ലകൾ (Meteorites) എന്ത്?
കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ
341. ശുക്രനിലെ വിശാലമായ പീഠഭൂമി ?
ലക്ഷിപ്ലാനം
342. ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?
പ്ലേയ് ജസ് (Plages)
343. സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
ശുക്രൻ (Venus)
344. ഊർത് മേഘങ്ങൾ കണ്ടു പിടിച്ചത്?
ജാൻ ഊർത് (Janoort)
345. ശനിയുടെ ഭ്രമണ കാലം?
10 മണിക്കൂർ
346. ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?
വൈകാനിസ് മജോറിസ്
347. ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
നിക്കോളസ് കോപ്പർനിക്കസ് (എ.ഡി. | 1473-1543)
348. പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ?
പ്ലാസ്മ
349. അന്തർഗ്രഹങ്ങൾ (Inner Planetട)?
ബുധൻ; ശുക്രൻ; ഭൂമി ;ചൊവ്വ
350. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാഖ?
കോസ്മോഗണി (Cosmogony)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution