Related Question Answers

226. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ

227. സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു ?

പൂർണ്ണ സൂര്യഗ്രഹണം (Total solar Eclipse) (2) ഭാഗിക ഗ്രഹണം(partial Eclipse) (3) വലയഗ്രഹണം (Annular Eclipse)

228. അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്?

അകക്കാമ്പിൽ

229. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം

230. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ?

സോവിയറ്റ് യൂണിയൻ

231. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

ചന്ദ്രനിൽ അന്തരീക്ഷമില്ല

232. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്?

നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ

233. ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ?

നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)

234. അണുസംയോജനം തുടങ്ങുവാൻ ആവശ്യമായ നിശ്ചിത ദ്രവ്യമാനമെത്താതെ പരാജിതരാവുന്ന നെബുലകൾ അറിയപ്പെടുന്നത് ?

തവിട്ടു കുള്ളൻ (Brown Dwarf)

235. 'Death Star ' എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം ?

മീമാസ്

236. യുറാനസ്സിന്റെ പരിക്രമണകാലം?

84 വർഷങ്ങൾ

237. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ് ?

23 1/2°

238. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ?

ക്ഷുദ്ര ഗ്രഹങ്ങൾ

239. മിനി സാർ (Mini-SAR) നിർമ്മിച്ചത്?

നാസ

240. നീൽ ആംസ്ട്രോ ങും Edwin Aldrin നും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം ?

പ്രശാന്തതയുടെ സമുദ്രം (sea of Tranquility)

241. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം?

വ്യാഴം (Jupiter)

242. ചന്ദ്രന്റെ വ്യാസം ( Diameter) ?

3475 കി.മീ

243. ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

244. നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്?

പുരാതന ബാബിലോണിയക്കാർ

245. ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ?

സൂര്യന് വിപരീത ദിശയിൽ

246. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?

ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %

247. മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

248. ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത് ?

2009 സെപ്തംബർ 24

249. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ

250. ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം?

കാസ്സിനി ഹ്യൂജൻസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution