Related Question Answers

451. ബുധന്റെ പരാക്രമണകാലം?

88 ഭൗമദിനങ്ങൾ;

452. ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം?

ഇന്ത്യ

453. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

454. വ്യാഴഗ്രഹത്തെക്കുറിച്ചു പഠിക്കുവാനായി നാസ വിക്ഷേപിച്ച പേടകം ?

ഗലീലിയോ (1989)

455. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

456. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം?

ചന്ദ്രൻ

457. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

458. പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം?

സ്പന്ദന സിദ്ധാന്തം (oscillating or pulsating theory)

459. ശുക്രന്റെ പരിക്രമണകാലം?

224 ദിവസങ്ങൾ

460. നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

നെപ്ട്യൂൺ

461. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

462. റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?

വ്യാഴം (Jupiter)

463. സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്?

അണുസംയോജനത്തിന്റെ ഫലമായി

464. ഛിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ക്ഷുദ്രഗ്രഹങ്ങൾ

465. സൂര്യഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ

466. ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ?

വിനേറ-7

467. നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ?

സോഫിയ

468. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ?

ഉൽക്കകൾ (Meteoroids)

469. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

കനക രാഘവൻ

470. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം?

പിണ്ഡം

471. ഭൂമിയുടെ ധ്രുവീയവ്യാസം?

12713 കി.മീ

472. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം?

ഓക്സിജൻ

473. നക്ഷത്രങ്ങളുടെ അകക്കാമ്പിൽ നടക്കുന്ന രാസ പ്രവർത്തം ?

അണുസംയോജനം (Nuclear fusion )

474. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ

475. സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്റെ (Steady State theory) ഉപജ്ഞാതാക്കൾ?

തോമസ് ഗോൽഡ്; ഹെർമൻ ബോണ്ടി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution