1. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ? [Kshudragrahangalum; vaalnakshathraavashishdangalum disha vruthiyaanatthil bhoomiyude anthareekshatthilekku kadakkumpol gharshanam moolamulla athyugrachoodil katthiyillaathaavunnathaanu ?]
Answer: ഉൽക്കകൾ (Meteoroids) [Ulkkakal (meteoroids)]