1. പ്രസ്താവന( S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലങ്ങള്‍ക്കിടയ്ക്ക് ഘര്‍ഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകള്‍ ഉപയോഗിക്കുന്നു. കാരണം( R) - ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍ കുറവാണ്. [Prasthaavana( s) - chalikkunna yanthrabhaagangalude samparkkatthil varunna prathalangalkkidaykku gharshanam kuraykkunnathinu vendi beyaringukal upayogikkunnu. Kaaranam( r) - urulal gharshanam nirangal gharshanatthekkaal kuravaanu.]
(A): S ഉം R ഉം ശരിയാണ് S ന് ഉള്ള ശരിയായ വിശദീകരണമല്ല R [S um r um shariyaanu s nu ulla shariyaaya vishadeekaranamalla r] (B): S ഉം R ഉം ശരിയാണ് S ന് ഉള്ള ശരിയായ വിശദീകരണമാണ് R [S um r um shariyaanu s nu ulla shariyaaya vishadeekaranamaanu r] (C): S തെറ്റാണ് R ശരിയാണ് [S thettaanu r shariyaanu] (D): S ശരിയാണ് R തെറ്റാണ് [S shariyaanu r thettaanu]
Previous QuestionShow Answer Next Question Add Tags Report Error Show Marks