Related Question Answers
51. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ?
ചാരോൺ; ഹൈഡ്ര;നിക്സ്;കെർബെ റോസ്;സ്റ്റെക്സ്
52. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്?
പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality)
53. ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന?
ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ( IAU)
54. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം?
മംഗൾ യാൻ
55. ചന്ദ്രയാൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ ?
ഡോ. കെ. കസ്തൂരി രംഗൻ
56. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion) ?
ജൂലൈ 4
57. പരിക്രമണത്തിനെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം?
ശുക്രൻ (Venus)
58. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
യുറാനസ്
59. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ?
1) വ്യാഴം 2) ശനി 3) യുറാനസ് 4 )നെപ്ട്യൂൺ 5 ) ഭൂമി 6 ) ശുക്രൻ 7 ) ചൊവ്വ 8 ) ബുധൻ
60. സൗരയൂഥത്തിന്റെ വ്യാപ്തി ?
ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ്
61. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്?
98°
62. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?
ശുക്രൻ (462°c)
63. ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?
ഗുരുത്വാകർഷണബലം
64. ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?
6 ( അപ്പോളോ – XI; XII; XIV; XV; XVI; XVII)
65. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ?
ഉമ്പ്ര (umbra); പെനുമ്പ്ര (Penumbra )
66. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ?
ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം)
67. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?
ടൈറ്റൻ
68. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?
ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)
69. ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം?
നെ പ്ട്യൂൺ
70. ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം ?
ബുധൻ
71. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?
അണുസംയോജനം
72. തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്?
ശുക്രൻ
73. ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?
ഏകദേശം 32000 പ്രകാശവർഷങ്ങൾ
74. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ?
വിനേറ-7
75. നെബുല എന്നതിന്റെ അർത്ഥം?
മേഘം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution