Related Question Answers
526. സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
സ്പെക്ട്രോഗ്രാഫ്
527. ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?
സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ
528. മഹാവിസ്ഫോടന (Big Bang) സിദ്ധാന്തത്തിന്റെ പ്രധാന ഉപജ്ഞാതാക്കൾ?
റോബർട്ട് ഹെർമൻ ;ജോർജ്ജ് ഗാമോവ്; എഡ്വിൻ ഹബിൾ
529. സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?
പ്രോക്സിമാ സെന്‍റ്വറി
530. ശുക്രന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളിയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ പേടകം ?
വീനസ് എക്സ്പ്രസ്
531. ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം ?
കെപ്ലർ 78 B
532. പലായനപ്രവേഗം?
ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്
533. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹമായ IRNSS IA യുടെ വിക്ഷേപണ വാഹനം?
PSLV C 22
534. വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം?
ശുക്രൻ (Venus)
535. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?
ഷാങ് ഇ- 1
536. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
ഓക്സിജൻ 21 %
537. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ?
പ്ലാസ്മ
538. അപ്പോളോ സീരീസിലെ അവസാന പേടകം ?
അപ്പോളോ - 17
539. മൂൺ മിനറോളജി മാപ്പർ നിർമ്മിച്ചത് ?
നാസ
540. സാന്ദ്രത കുറഞ്ഞ ഗ്രഹം?
ശനി (Saturn)
541. ബുധന്റെ ഭ്രമണ കാലം?
58 ഭൗമദിനങ്ങൾ
542. പൗരാണിക സങ്കല്പ്പങ്ങളിലെ " ബൃഹസ്പതി " എന്നറിയപ്പെടുന്ന ഗ്രഹം ?
വ്യാഴം (Jupiter)
543. ഭ്രമണ വേഗത കൂടിയ ഗ്രഹം?
വ്യാഴം
544. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ?
മരിയ
545. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?
(1680 കി.മീ / മണിക്കൂർ)
546. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ?
അപ്പോളോ 8
547. ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?
റഷ്യ
548. 2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം?
ന്യൂ ഹൊറൈസൈൻ ( New Horizon)
549. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ?
പ്ലൂട്ടോ;ഇറിസ്
550. IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ?
7
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution