Related Question Answers

626. ജലഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

627. ആദ്യമായി കണ്ടെത്തപ്പെട്ട ക്ഷുദ്രഗ്രഹം?

സെറസ് (Ceres)

628. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ?

വാൻ അലറ്റ് ബെൽറ്റ്

629. നെപ് ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ട്രൈറ്റൺ (Triton)

630. മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം?

ചന്ദ്രൻ

631. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് ?

സോജേർണർ

632. നെപ്ട്യൂണിന്റെ പരിക്രമണകാലം?

165 ഭൗമ വർഷങ്ങൾ

633. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

634. ഭൂമിയുടെ എത്ര ഇരട്ടി വ്യാസമാണ് സൂര്യനുള്ളത്?

109 ഇരട്ടി

635. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?

ചുവപ്പ് ഭീമൻ ( Red Giant)

636. പ്ലാനെറ്റ് (planet ) എന്ന ഗ്രീക്ക് പദത്തിനർത്ഥം ?

അലഞ്ഞുതിരിയുന്നവ

637. ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

സകിഗാക്കെ

638. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി

639. വലിയ ചുവപ്പടയാളം (Great Red Spot) കാണപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

640. ഭൂമിയുടെ പലായന പ്രവേഗം ?

11.2 കി.മീ / സെക്കന്‍റ്

641. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ?

അപ്ഹീലിയൻ

642. ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?

സർ എഡ്വിൻ ഹബിൾ

643. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം ?

23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്‍റ്

644. ഏറ്റവും ദൈർഷ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ (88 ദിവസം)

645. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ?

ചന്ദ്രൻ

646. ഗ്യാലക്സി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

വില്യം ഹെർഷൽ

647. തുരുമ്പിച്ച ഗ്രഹം; ഫോസിൽ ഗ്രഹം; ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ (Mars)

648. നമ്മുടെ ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്?

12

649. അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

ജി പി എസ്

650. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

ഗ്ലോനോസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution