Related Question Answers

101. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ?

ജോഹാൻ ഗാലി (1846)

102. കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?

ഗ്യാലക്സികൾ ( Galaxies)

103. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

അമേരിക്കയുടെ വൈക്കിംഗ് - 1 (1976)

104. യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം?

സ്മാർട്ട്-1 (Smart - 1 )

105. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്?

59%

106. സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം ?

2006

107. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

ടെറേ

108. റോമാക്കാരുടെ പാതാള ദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം?

പ്ലൂട്ടോ

109. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

110. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ?

കൊഹൗ ട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)

111. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ?

ഹൈഡ്രജൻ

112. ടൈറ്റനെ കണ്ടെത്തിയത് ?

ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ )

113. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ?

യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ)

114. ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി?

ആൻഡ്രോമീഡ

115. ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം?

ബുധൻ (Mercury)

116. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

ഡൊ.കെ .രാധാകൃഷ്ണൻ

117. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്; മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം"ആരുടെ വാക്കുകളാണിത് ?

നീൽ ആംസ്ട്രോങ്

118. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ?

നോവ (Nova)

119. ശുക്രന്റെ ഭ്രമണ കാലം?

243 ദിവസങ്ങൾ

120. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?

യാ വൊഗാൻ 23

121. സൂര്യഗ്രഹണം നടക്കുന്നത്?

കറുത്തവാവ് /അമാവാസി (New Moon) ദിനങ്ങളിൽ

122. ചൊവ്വയുടെ എറ്റവും വലിയ ഉപഗ്രഹം?

ഫോബോസ്

123. 2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം ?

MAVEN (Mars Atmosphere and volatile Evolution)

124. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

ഹൈഡ്രജൻ

125. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution