- Related Question Answers
26. ആയ് രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനം?
പൊതിയിൽ മല (ആയ്ക്കുടി)
27. ആയ് രാജവംശം സ്ഥാപിച്ചത്?
ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)
28. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?
ശക്തൻ തമ്പുരാൻ
29. കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്?
1941
30. വർക്കല നഗരത്തിന്റെ സ്ഥാപകൻ?
അയ്യൻ മാർത്താണ്ഡപിള്ള
31. പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?
കരുനന്തടക്കൻ
32. വാഗൺ ട്രാജഡി നടന്നവർഷം?
1921 നവംബർ 20
33. അവസാനത്തെ കുലശേഖര രാജാവ്?
രാമവർമ്മ കുലശേഖരൻ രണ്ടാമൻ
34. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?
ശൃംഗേരിമഠം (കർണാടകം)
35. കൊടുങ്ങല്ലൂരിന്റെ പഴയ പേര്?
മുസിരിസ്
36. അശോകന്റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?
ചേരരാജവംശം
37. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?
നിവർത്തന പ്രക്ഷോഭം
38. തിരുവിതാംകൂർ സർവ്വകലാശാല 1937 ൽ സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
39. മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം?
തിരുവിതാംകോട് ശാസനം
40. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്?
ഡിലനോയി
41. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരൻ?
എം.ഇ വാട്സൺ
42. തിരുവിതാംകൂറിന്റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?
ബാരിസ്റ്റർ ജി.പി. പിള്ള
43. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?
അറബികൾ
44. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?
കുഞ്ഞാലി മരയ്ക്കാർ III
45. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്?
രവിവർമ്മൻ 1611- 1663
46. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?
രാജശേഖര വർമ്മൻ
47. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?
രവി കേരളവർമ്മൻ
48. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?
വക്കം അബ്ദുൾ ഖാദർ
49. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?
1949 ജൂലൈ 1
50. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?
സേതു ലക്ഷ്മിഭായി
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution