- Related Question Answers
76. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?
1921 (അധ്യക്ഷൻ : ടി.പ്രകാശം)
77. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?
തിരുക്കുറൽ
78. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?
ശ്രീ മൂലവാസം
79. അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം?
AD 644
80. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
81. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം?
കൃഷ്ണനാട്ടം
82. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?
ജലപരീക്ഷ
83. ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം?
കണിക്കൊന്ന
84. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
ബർദാർ കെ എം പണിക്കർ
85. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ?
ജി.ഡി. നോക്സ്
86. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?
പാലിയം ശാസനം
87. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി?
റാണി സേതു ലക്ഷ്മിഭായി - 1926 ൽ
88. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?
പെരുംതേവി
89. പ്രാചീന കാലത്ത് 'നൗറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
കണ്ണൂർ
90. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം?
1947 ഡിസംബർ 20
91. സംഘകാലത്തെ പ്രധാന നാണയങ്ങൾ?
ദീനാരം; കാണം
92. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?
കൊച്ചി തിരുവിതാംകൂർ സന്ധി
93. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം
94. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?
സ്വാതി തിരുനാൾ
95. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?
കപിലർ
96. പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?
കഴുശുമലൈ ശാസനം
97. തൊൽക്കാപ്പിയം രചിച്ചത്?
തൊൽക്കാപ്പിയർ
98. തിരുവിതാംകൂറിൽ ഓഡിറ്റ് ആന്‍റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നതാര്?
കേണൽ മൺറോ
99. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?
പരിക്ഷിത്ത് രാജാവ്
100. ശങ്കരാചാര്യരുടെ ഗുരു?
ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution