കലണ്ടർ
* ഒരു മാസത്തിലെ ഏതെങ്കിലും തിയ്യതിയോടു 7 കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ അതെ ദിവസം തന്നെ കിട്ടും ഉദാ: മാർച്ച് 1 തിങ്കൾ ആണെങ്കിൽ മാർച്ച് 8, 15,
22. 29 എന്നീ തീയതികൾ ..................
കലണ്ടർ:
*സാധാരണ വർഷങ്ങളിൽ 52 ആഴ്ചയും ഒരു അധിക ദിവസവും ഉണ്ടാകും. ഒരു സാധാരണ വർഷത്തിൽ ആദ്യ ദിവസവും അവസാന ദിവസവും ഒരേ ദിവസമായിരിക്കും.
*അധിവർഷങ്ങളിൽ ആദ്യ ദിവസവും അവസാന ദിവസവും തമ്മിൽ ..................