കലണ്ടർ

കലണ്ടർ: 
*സാധാരണ വർഷങ്ങളിൽ 52 ആഴ്ചയും ഒരു അധിക ദിവസവും ഉണ്ടാകും. ഒരു സാധാരണ വർഷത്തിൽ ആദ്യ ദിവസവും അവസാന ദിവസവും ഒരേ ദിവസമായിരിക്കും.

*അധിവർഷങ്ങളിൽ ആദ്യ ദിവസവും അവസാന ദിവസവും തമ്മിൽ ഒരു ദിവസത്തിൻറെ വ്യത്യാസം ഉണ്ടായിരിക്കും.

*അധിവർഷം നാലിന്റെയോ 400 ൻറെയോ ഗണിതം ആയിരിക്കും. 400 കൊണ്ട് ഹരിക്കാവുന്ന അധിവർഷങ്ങളുടെ ഡിസംബർ 31 എല്ലായ്പ്പോഴും ഞായറാഴ്ച ആയിരിക്കും.

*ഒരു നൂറ്റാണ്ടിൽ (100 വർഷത്തിൽ) 76 സാധാരണ വർഷവും 24 അധിവർഷവും ഉണ്ടാകും.

*എല്ലാ വർഷവും മാർച്ച്-നവംബർ, ഏപ്രിൽ-ജൂലൈ, സെപ്റ്റംബർ-ഡിസംബർ എന്നീ മാസങ്ങളിൽ ദിവസങ്ങൾ ഒരു പോലെ ആയിരിക്കും. ഉദാഹരണത്തിന് ഈ വർഷം (2017) മാർച്ച് 15 ബുധനാഴ്ച്ച ആയതിനാൽ നവംബർ 15 ഉം ബുധൻ ആയിരിക്കും. ഏപ്രിൽ 3 തിങ്കളാഴ്ച ആയതിനാൽ ജൂലൈ 3 ഉം തിങ്കൾ ആയിരിക്കും.
മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്തു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പരീക്ഷയിൽ വന്നിട്ടുള്ള ചില ചോദ്യങ്ങൾ നോക്കാം.
*1) 2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?  (LDC Idukki 2014)
a) ഞായർ    b) തിങ്കൾ    c) ശനി    d) വെള്ളി 
Ans : c) ശനി
2014 സാധാരണ വർഷം ആയതിനാൽ ഫെബ്രുവരിയിൽ 28 ദിവസം.  28 നെ ഏഴുകൊണ്ട് ഹരിച്ചാൽ ശിഷ്ടം പൂജ്യം. അതിനാൽ മാർച്ച് 1, ഫെബ്രുവരി ഒന്നിൻറെ അതേ ദിവസം തന്നെ ആയിരിക്കും.
*2) 2012 ഒക്ടോബർ 1 തിങ്കളാഴ്ച്ചയാണ് എന്നാൽ നവംബർ 1 ഏത് ദിവസം ആയിരിക്കും? (LDC Ernakulam 2014)
a) ചൊവ്വ     b) ബുധൻ     c) വ്യാഴം     d) വെള്ളി
Ans : c) വ്യാഴം
ഒക്ടോബറിൽ 31 ദിവസം. 31 \7  : ശിഷ്ട്ടം 3  തിങ്കൾ കഴിഞ്ഞുള്ള മൂന്നാമത്തെ ദിവസം വ്യാഴം.
*3) 2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ആണെങ്കിൽ അടുത്ത വർഷം റിപ്പബ്ലിക് ദിനം ഏത് ദിവസം ആയിരിക്കും? (LDC Pathanamthitta 2014)
a) തിങ്കൾ     b) ചൊവ്വ      c) ഞായർ     d) ബുധൻ
Ans : d) ബുധൻ
ഡിസംബർ 31 നും ജനുവരി 26 നും ഇടയിൽ 26 ദിവസങ്ങൾ. 26\7 : ശിഷ്ടം 5 കിട്ടും. ചൊവ്വ കഴിഞ്ഞ് അഞ്ചാമത്തെ ദിവസം : ഞായർ 

Manglish Transcribe ↓


kalandar: 
*saadhaarana varshangalil 52 aazhchayum oru adhika divasavum undaakum. Oru saadhaarana varshatthil aadya divasavum avasaana divasavum ore divasamaayirikkum.

*adhivarshangalil aadya divasavum avasaana divasavum thammil oru divasatthinre vyathyaasam undaayirikkum.

*adhivarsham naalinteyo 400 nreyo ganitham aayirikkum. 400 kondu harikkaavunna adhivarshangalude disambar 31 ellaayppozhum njaayaraazhcha aayirikkum.

*oru noottaandil (100 varshatthil) 76 saadhaarana varshavum 24 adhivarshavum undaakum.

*ellaa varshavum maarcchu-navambar, epril-jooly, septtambar-disambar ennee maasangalil divasangal oru pole aayirikkum. Udaaharanatthinu ee varsham (2017) maarcchu 15 budhanaazhccha aayathinaal navambar 15 um budhan aayirikkum. Epril 3 thinkalaazhcha aayathinaal jooly 3 um thinkal aayirikkum.
melpparanja kaaryangal manasil ortthu vecchittundenkil namukku pareekshayil vannittulla chila chodyangal nokkaam.
*1) 2014 phebruvari 1 shaniyaazhchayaanenkil maarcchu 1 ethu divasamaayirikkum?  (ldc idukki 2014)
a) njaayar    b) thinkal    c) shani    d) velli 
ans : c) shani
2014 saadhaarana varsham aayathinaal phebruvariyil 28 divasam.  28 ne ezhukondu haricchaal shishdam poojyam. Athinaal maarcchu 1, phebruvari onninre athe divasam thanne aayirikkum.
*2) 2012 okdobar 1 thinkalaazhcchayaanu ennaal navambar 1 ethu divasam aayirikkum? (ldc ernakulam 2014)
a) chovva     b) budhan     c) vyaazham     d) velli
ans : c) vyaazham
okdobaril 31 divasam. 31 \7  : shishttam 3  thinkal kazhinjulla moonnaamatthe divasam vyaazham.
*3) 2013 avasaanikkunnathu chovvaazhcha aanenkil aduttha varsham rippabliku dinam ethu divasam aayirikkum? (ldc pathanamthitta 2014)
a) thinkal     b) chovva      c) njaayar     d) budhan
ans : d) budhan
disambar 31 num januvari 26 num idayil 26 divasangal. 26\7 : shishdam 5 kittum. chovva kazhinju anchaamatthe divasam : njaayar 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution