1. 1789 ജൂലായ് 14-ന് ആയിരക്കണക്കിനാളുകൾ ചേർന്ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തതോടെയാണ് ഫ്രഞ്ചുവിപ്ലവം ആരംഭിച്ചത്?
[1789 joolaayu 14-nu aayirakkanakkinaalukal chernnu phraansile ethu pradhaana jayil thakartthathodeyaanu phranchuviplavam aarambhicchath?
]
Answer: ബാസ്റ്റീൽകോട്ട
[Baastteelkotta
]