1. പാർലമെൻററി സംവിധാനത്തിൽ, സമയപരിമിതി മൂലം ധനാഭ്യർഥനകൾ ചർച്ചചെയ്യാതെ വോട്ടിനിട്ട് അംഗീകാരം നേടുന്ന രീതി അറിയപ്പെടുന്നതെങ്ങനെ?
[Paarlamenrari samvidhaanatthil, samayaparimithi moolam dhanaabhyarthanakal charcchacheyyaathe vottinittu amgeekaaram nedunna reethi ariyappedunnathengane?
]
Answer: ഗില്ലറ്റിൻ
[Gillattin
]