1. ‘അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണികിടക്കുന്നവർക്ക് സമാധാധം എല്ലാവർക്കും’-എന്നത് ഏത് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു?
[‘adhikaaram thozhilaalikalkku, bhoomi krushikkaarkku, bhakshanam pattinikidakkunnavarkku samaadhaadham ellaavarkkum’-ennathu ethu viplavatthinte pradhaana mudraavaakyamaayirunnu?
]
Answer: റഷ്യൻവിപ്ലവം
[Rashyanviplavam
]