1. സൂര്യന്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ, അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയെ എന്ത് വിളിക്കുന്നു?
[Sooryante 1. 4 madangil thaazhe pindamulla nakshathrangal, avayile hydrajan katthittheerumpol praapikkunna avasthaye enthu vilikkunnu?
]
Answer: വെള്ളക്കുള്ളൻ (WhiteDwarf)
[Vellakkullan (whitedwarf)
]