1. വെള്ളക്കുള്ളൻ (WhiteDwarf) എന്നാലെന്ത്?
[Vellakkullan (whitedwarf) ennaalenthu?
]
Answer: സൂര്യന്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ, അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് വെള്ളക്കുള്ളൻ (WhiteDwarf)
[Sooryante 1. 4 madangil thaazhe pindamulla nakshathrangal, avayile hydrajan katthittheerumpol praapikkunna avasthayaanu vellakkullan (whitedwarf)
]