1. ഓക്സ്ഫെഡ് സർവകലാശാലയിലെ പാത്തോളജിസ്റ്റായ ഹൊവാർഡ് ഫ്ളോറിയും ഏൺസ്റ്റ് ബോറിസ് ചെയിനും പ്രശസ്തമായത് എങ്ങനെ ?
[Oksphedu sarvakalaashaalayile paattholajisttaaya hovaardu phloriyum ensttu borisu cheyinum prashasthamaayathu engane ?
]
Answer: പെൻസിലിയം നൊട്ടാറ്റ'ത്തിൽ നിന്നും ആവശ്യമായ പെൻസിലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞർ
[Pensiliyam nottaatta'tthil ninnum aavashyamaaya pensilin verthiriccheduttha shaasthrajnjar
]