1. ഇന്ത്യയുടെ പ്രധാന കൃത്രിമോപഗ്രഹങ്ങൾ ഏവ? [Inthyayude pradhaana kruthrimopagrahangal eva?]
Answer: ആര്യഭട്ട, ഭാസ്കര -1, രോഹിണി RS-1, ആപ്പിൾ, ഇൻസാറ്റ് 1A, എഡ്യൂസാറ്റ്, കല്പന-1, ഐ.ആർ.എസ്. 1 എ, മേഘ ട്രോപിക്സ്, IRNSS,ജിസാറ്റ്-7, കാർട്ടോസാറ്റ് 2C
[Aaryabhatta, bhaaskara -1, rohini rs-1, aappil, insaattu 1a, edyoosaattu, kalpana-1, ai. Aar. Esu. 1 e, megha dropiksu, irnss,jisaattu-7, kaarttosaattu 2c
]