1. മിസോസ്ഫിയറിൽ കാണപ്പെടുന്ന 'നിശാദീപങ്ങൾ' (Night Shining) എന്നറിയപ്പെടുന്ന മേഘങ്ങൾ ഏത് ?
[Misosphiyaril kaanappedunna 'nishaadeepangal' (night shining) ennariyappedunna meghangal ethu ?
]
Answer: ‘നോക്ടിലൂസൻറ് മേഘങ്ങൾ' (Noctilucent clouds)
[‘nokdiloosanru meghangal' (noctilucent clouds)
]