1. മിസോസ്ഫിയറിൽ കാണപ്പെടുന്ന ‘നോക്ടിലൂസൻറ് മേഘങ്ങൾ' (Noctilucent clouds) പറയപ്പെടുന്ന അപരനാമം ?
[Misosphiyaril kaanappedunna ‘nokdiloosanru meghangal' (noctilucent clouds) parayappedunna aparanaamam ?
]
Answer: 'നിശാദീപങ്ങൾ' (Night Shining)
['nishaadeepangal' (night shining)
]