1. മിസോസ്ഫിയറിനെ 'ഉൽക്കാവർഷ പ്രദേശ'(Metor region)മെന്ന് വിളിക്കാനുള്ള കാരണം ?
[Misosphiyarine 'ulkkaavarsha pradesha'(metor region)mennu vilikkaanulla kaaranam ?
]
Answer: ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ‘ഉൽക്കകൾ' കത്തിയെരിയുന്നത് ഇവിടെ വച്ചാണ്
[Bhaumaanthareekshatthil praveshikkunna ‘ulkkakal' katthiyeriyunnathu ivide vacchaanu
]