1. ചിന്നാർ വന്യജീവി സങ്കേതം എവിടെയാണ് ? [Chinnaar vanyajeevi sanketham evideyaanu ?]
Answer: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ വന്യ ജീവി സങ്കേതത്തിന് 90.442 ച.കി.മി വിസ്തീര്‍ണമുണ്ട്. തമിഴ്നാട്ടിലെ വന്യജീവി സങ്കേതത്തിന്റെ തുടർച്ചയാണിത്. [Idukki jillayile devikulam thaalookkil sthithi cheyyunna ee vanya jeevi sankethatthinu 90. 442 cha. Ki. Mi vistheernamundu. Thamizhnaattile vanyajeevi sankethatthinte thudarcchayaanithu.]